കൊല്ലത്ത് യുവാവിനെ അയൽവാസി കുത്തിക്കൊന്നു. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് സംഭവം.......
ഓച്ചിറയിൽ വാഹനാപകടത്തിൽ പിതാവും മക്കളും മരിച്ചതിന്റെ ഞെട്ടലിലാണ് കൊല്ലം തേവലക്കര ഗ്രാമം. തേവലക്കരയിലെ ജീവകാരുണ്യ സംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസ് തോമസ് (44), മക്കളായ അതുൽ പ്രിൻസ് (14), അൽക്ക സാറ പ്രിൻസ് (6) എന്നിവരാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഭാര്യ ബിന്ധ്യ, മകൾ ഐശ്വര്യ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ......
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 3പേർക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. ......
കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ. ജാർഖണ്ഡ് സ്വദേശിനികളാണ് അറസ്റ്റിലായത്.......
കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് എന്നിവരാണ് മരിച്ചത്. ......
കൊല്ലം കടക്കലിൽ സിപിഎം- കോൺഗ്രസ് സംഘർഷം. സിപിഎം പ്രവർത്തകന് കുത്തേറ്റു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്.......

കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിന്റെ മിന്നൽ പരിശോധന.
രാവിലെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സ്കൂള്‍ ബസുകളിലും പൊലീസ് പരിശോധന നടത്തി.
ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചായിരുന്നു പരിശോധന.
ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറുമാണ് പിടിച്ചെടുത്തത്.
ഈ ബസുകളിലെ ഡ്രൈവര്‍മാരെയാണ് പിടികൂടിയത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണിന്റെ നിർദേശാനുസരണമായിരുന്നു പരിശോധന.
ഇന്ന് രാവിലെ 6.30 മുതൽ 8.30 വരെയുള്ള രണ്ട് മണിക്കൂർ പരിശോധനയിലാണ് ഇത്രയും വാഹങ്ങൾ പിടിയിലായത്.
കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും നഗരത്തിലെ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോയ മൂന്നു ബസുകളും കോളേജുകളിലെക്ക് കുട്ടികളെ കൊണ്ടുപോയ രണ്ടു ബസുകളും വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുകയായിരുന്ന 10 ബസുകളുമാണ് പിടിച്ചെടുത്തത്.
കൊല്ലം ചിന്നക്കട, താലുക്ക് ജംഗ്ഷൻ, അയത്തിൽ, കല്ലുന്താഴം എന്നീ നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
കൊല്ലം എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ കൊല്ലം വെസ്റ് സിഐ ഫയാസ്, ഈസ്റ് എസ്ഐ വിപിൻ, കിളികൊള്ളൂർ എസ്. ഐ ശ്രീജിത്ത്, ഇരവിപുരം എസ്.ഐ ജയേഷ് , ജൂനിയർ എസ്.ഐ. ......
പൂജയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയ കൊല്ലം സ്വദേശി അറസ്റ്റിൽ. ഇളമ്പള്ളൂർ സ്വദേശി പ്രസാദ് എന്ന അമ്പത്തിനാലുകാരനെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.......
കൊട്ടാരക്കര ശ്രീധരന് നായരുടെ മരുമകനും,കൊട്ടാരക്കര ബാറിലെ അഭിഭാഷകനുമായ അഡ്വ.......
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാ ദൗർബല്യം കോൺഗ്രസിനും യു.ഡി.എഫിനും വലിയ വെല്ലുവിളിയാകുന്നു. ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ 2026 മേയിൽ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മുന്നണിയുടെ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നു. ......